''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം അഞ്ചലിൽ പഠനോത്സവം സംഘടിപ്പിച്ചു


അഞ്ചല്‍:രാഷ്ട്രപിതാവ് ഗാന്ധിജിയുടെ എഴുപത്തൊന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അഞ്ചലിൽ പഠനോത്സവം സംഘടിപ്പിച്ചു. അഞ്ചൽ ഗവൺമെൻറ് വെസ്റ്റ് ഹയർ സെക്കറി സ്കൂളിലെ വിദ്യാർത്ഥികളുടെ  നേതൃത്വത്തിലാണ് പഠനോൽസവം സംഘടിപ്പിച്ചത്. അഞ്ചൽ  പഞ്ചായത്ത് ബസ്റ്റാൻഡിനോട് ചേർന്നുള്ള പൊതുവേദിയിലാണ് പഠനോത്സവം നടന്നത് . പഠനോത്സവത്തിൽ വെസ്റ്റ്  സ്കൂളിലെ അഞ്ചാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.വിവിധ വിഷയങ്ങളിൽ ഗാന്ധിജിയുടെ ആശയങ്ങളുടെ പ്രസക്തിയെകുറിച്ച് ചാർട്ട് തയ്യാറാക്കിയുള്ള പ്രദർശനവും വിശദീകരണവും നടന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച പഠനോത്സവം ഉച്ചയ്ക്ക് ഒരുമണിയോടെ കൂടി സമാപിച്ചു



Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.