''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു


കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു.കല്ലറ കാഞ്ഞിരംപാറ ചരുവിള പുത്തൻവീട്ടിൽ 24 വയസ്സുള്ള വിഷ്ണുവിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച പഠിക്കാനായി വീട്ടിൽ നിന്ന് പോയ പെൺകുട്ടി വൈകുന്നേരം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരതി നൽകുകയായിരുന്നു.ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെ കുട്ടിയുടെ വീട്ടുകാർ ഓട്ടം പോകാനായി പലതവണ വിളിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്തു കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്തു വീട്ടിൽവെച്ചു പലതവണ പീഡിപ്പിച്ചിട്ടുണ്ട്.പീഡനത്തിന് ഇരയായ കുട്ടിയെ പ്രലോഭിപ്പിച്ചു ബൈക്കിൽ കൊണ്ടുപോയി വിഷ്ണുവിന്റെ ബന്ധു വീട്ടിൽ വെച്ചും പലതവണ പീഡിപ്പിച്ചതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസവും കുട്ടിയുമായി വിഷ്ണു കടക്കൽ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.പീഡനത്തിന് ഇരയായ പെൺകുട്ടി വൈദ്യ പരിശോധനക്ക് ഹാജരാവാൻ വിസ്സമ്മതിച്ചതു പോലീസിനെ കുഴക്കിയിരുന്നു.മജിസ്‌ട്രേറ്റിന്റെ മുന്നിൽ കുട്ടിയുടെ മൊഴി രേഖപെടുത്തിയതിനുശേഷം കുട്ടിയെ മാതാപിതാക്കളുടെ കൂടെ വിട്ടു.അറസ്റ്റ് ചെയ്ത് വിഷ്ണുവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തികേസെടുത്തു.
പ്രതിയെ  കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.