''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മലയോര ഹൈവേയുടെ വീതി കൂട്ടൽ മൂലം ഒരു കുടുംബം വഴിയാധാരമാകുന്ന അവസ്ഥയിൽ.


അഞ്ചൽ കുരുവികോണത്തിനും മാവിളക്കും ഇടയിലുള്ള റോഡിനോട് ചേർന്ന് താമസിക്കുന്ന കാലന്തുരൂവീട്ടിൽ ഗംഗാധരനും കുടുംബവുമാണ് റോഡിന്റെ വീതി കൂട്ടൽ മൂലം പെരുവഴിയിൽ ആകുന്നത്.  പഞ്ചായത്ത് അധികൃതരോ മറ്റു ഉദ്യോഗസ്ഥരോ ഗംഗാധരന്റെ  വീടും സ്ഥലവും മലയോര ഹൈവേക്കു വേണ്ടി എടുക്കുമ്പോൾ മറ്റൊരു മാർഗം നൽകാൻ തയ്യാറായിട്ടില്ല.
 താൻ  60 വർഷം കൊണ്ട് ജീവിച്ചു വരുന്ന വീട്ടിൽ നിന്നുമാണ് മലയോര ഹൈവേയുടെ വീതി കൂട്ടലുമായി ബന്ധപ്പെട്ടു പടിയിറങ്ങേണ്ടി വരുന്നത് എന്ന് ഗംഗാധരൻപറയുന്നു.  ഭാര്യ മരിച്ച ഗംഗാധരൻ മക്കളും ആയിട്ടാണ് താമസിക്കുന്നത്. 60 വർഷമായി കരം അടച്ചു കൊണ്ടിരുന്ന വസ്തുവാണ് ഗംഗാധരന്റേത് എന്നാൽ കഴിഞ്ഞ വർഷം കരമടക്കാൻ ചെന്നപ്പോൾ കരം അടക്കാൻ പറ്റില്ലെന്ന് പറഞ്ഞു വില്ലേജ് ഓഫീസർ തിരികെ വിടുകയായിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി കുടുംബത്തിനു കേറിക്കിടക്കാൻ ഒരിടം കിട്ടുമെന്നുള്ള  പ്രതീക്ഷയിലാണ് ഗംഗാധരൻ.ഗംഗാധരനെ  പെരുവഴിയില്‍ ഇറക്കി വിടുന്നതില്‍ പ്രതിഷേധവുമായി പഞ്ചായത്ത് മെമ്പര്‍ അജിത്കുമാര്‍ രംഗത്തെത്തി .മലയോര ഹൈവേയുയുമായി ബന്ധപ്പെട്ട് ഉള്ള സ്ഥലം എടുപ്പില്‍ അഴിമതി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാനോ പകരം സ്ഥലം നല്‍കാനോ കൂട്ടാക്കാതെ ഉള്ള സ്ഥലമെടുപ്പ് പ്രദേശവാസികളുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.