''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഗസ്ത്യക്കോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പുൽവാമയിൽ ഭീകരരുടെ അക്രമണത്തിന് ഇരയായി ധീരരക്തസാക്ഷികളായ ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ചു


അഗസ്ത്യക്കോട് ശ്രീകൃഷ് ണവിലാസം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പുൽവാമയിൽ ഭീകരരുടെ അക്രമണത്തിന് ഇരയായി ധീര രക്തസാക്ഷികളായ ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ചു.പുൽവാമയിൽ ഭീകരരുടെ അക്രമണത്തിന് ഇരയായി ധീര രക്തസാക്ഷികളായ ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് അഗസ്ത്യക്കോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല നടത്തിയ ചടങ്ങ് അഞ്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വൈ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.അഞ്ചൽ അഗസ്ത്യക്കോട് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയുടേയും ശൈവ വൈഷണ സംഘത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്.ചടങ്ങ് അഞ്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ അംഗങ്ങളും സംഘം പ്രവർത്തകരും പ്രദേശവാസികളുമടക്കം നൂറുകണക്കിന് പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.ഗ്രന്ഥശാലക്ക് മുന്നിൽ 101 മെഴുകുതിരികൾ ജ്വലിപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് ജ്വാലയ്ക്ക് മുന്നിൽ പ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡൻറ് കെ.ബി സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ഗ്രന്ഥശാലാ സെക്രട്ടറി പി കൃഷ്ണൻകുട്ടി ,ഗ്രന്ഥശാലാ സെക്രട്ടറി അരുൺ സി പിള്ള, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം നന്ദകുമാർ, പ്രദീഷ് കുമാർ, അനീഷ്, രഞ്ജുരാജ്, നിതിൻ, അവിനാശ്, ദിവ്യ, ബാബു കെ, ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.