''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ - കണ്ണൂർ കെ.എസ്.ആര്‍.ടി.സി സൂപ്പർ ഡീലക്സ് സർവീസ്


പുനലൂർ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിൽ നിന്നും ഫെബ്രുവരി 8 വെള്ളിയാഴ്ചയും, ഫെബ്രുവരി 10, 17, 24 എന്നീ ഞായറാഴ്ചകളിലും വൈകിട്ട് 5.40 നു പുനലൂരിൽ നിന്നും കണ്ണൂരിലേക്കും ഫെബ്രുവരി 9 ശനിയാഴ്ചയും, ഫെബ്രുവരി 11, 18, 25 എന്നീ തിങ്കളാഴ്ചകളിലും വൈകിട്ട് കണ്ണൂരിൽ നിന്നും പുനലൂരിലേക്കും സൂപ്പർ ഡീലക്സ് സർവീസ് നടത്തുന്നു. പത്തനംതിട്ട, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, എടപ്പാൾ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, തലശ്ശേരി വഴിയാണ് സർവിസ് നടത്തുക. ഓണ്‍ലൈനായി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ  www.keralartc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.491 രൂപയാണ് കണ്ണൂർ വരെ ടിക്കറ്റ് ചാർജ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.