''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഐ​.എ​സ്‌.ഒ ​അം​ഗീ​കാ​രം


പു​ന​ലൂ​ര്‍: പ്ര​വ​ര്‍​ത്ത​ന​ മി​ക​വി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് ഐ.എ​സ്.ഓ ​അംഗീകാരം. ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റാ​ന്‍റേര്‍ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നാലിന് ​ജി​ല്ലാ ക​ളക്ട​ര്‍ ഡോ:എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ എം ​എ രാ​ജ​ഗോ​പാ​ലി​ന് കൈ​മാ​റും.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ സേ​വ​നാ​വ​കാ​ശ നി​യ​മ​ത്തി​ല്‍ സേ​വ​ന ഗു​ണ​മേ​ന്മ​യ്ക്ക് മു​ഖ്യ പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​ത്.​അ​തി​നാ​യി പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നെ കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ജ​യം ക​ണ്ടു.​ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന അ​ന്ത​രീ​ക്ഷ​വും ജീ​വ​ന​ക്കാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​വും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടോ​ട്ട​ല്‍ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ് വി​ല​യി​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ന്‍​സി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.
തു​ട​ര്‍​ന്നാ​ണ് പു​ന​ലൂ​രി​ന് ഐ.എ​സ്.ഓ​അം​ഗീ​കാ​രം ല​ഭ്യ​മാ​യ​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പൂ​ര്‍​ണമാ​യി കമ്പ്യൂ​ട്ട​ര്‍​വ​ത്ക്ക​രി​ച്ചി​ട്ടു​ണ്ട്. ഓ​ഫീ​സും ന​വീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ പൊ​തു ജ​ന സൗ​ഹൃ​ദ ഓ​ഫീ​സാ​യി ഇ​വി​ടം മാ​റി.​റ​ക്കോ​ഡ് റൂം ​സ​ജ്ജ​മാ​ക്കി.
അ​പേ​ക്ഷ​ക​രെ മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന സം​വി​ധാ​നം ക​ര്‍​ശ​ന​മാ​ക്കി. മാ​ലി​ന്യ സം​സ്ക്ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി. ഇ​തെ​ല്ലാം ഐ.എ​സ് .ഓ ​നേ​ട്ട​ത്തി​ന് ക​രു​ത്തേ​കി.​ഇ​ത് സാ​ധ്യ​മാ​ക്കാ​ന്‍ പ്ര​യ​ത്നി​ച്ച ന​ഗ​ര​സ​ഭാ​ജീ​വ​ന​ക്കാ​ര്‍, ജ​നപ്രതി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്നു എ​ന്നും ചെ​യ​ര്‍​മാ​ന്‍ എം.എ രാ​ജ​ഗോ​പാ​ല്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.