''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ നിറവില്‍; ഇന്ന് മുതല്‍ വിശപ്പില്ലാത്ത നഗരം ആകുന്നു


പുനലൂർ : പുനലൂരിനെ വിശപ്പില്ലാത്ത നഗരമാക്കാൻ നഗരസഭ ഒരുങ്ങുന്നു. ഭക്ഷണത്തിന് വകയില്ലാത്തവരെ കണ്ടെത്തി ദിവസവും സൗജന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയാണിത്. ’നിറവ്’ എന്ന് പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച 12.30-ന് നടക്കുമെന്ന് ചെയർമാൻ എം.എ.രാജഗോപാൽ അറിയിച്ചു.നഗരസഭാ കാര്യാലയ വളപ്പിലെ കാന്റീനോട് ചേർന്ന് ക്രമീകരിച്ച പ്രത്യേക കാബിൻവഴി പൊതിച്ചോറ് നൽകും. ചൂടോടെ ഭക്ഷണം സൂക്ഷിക്കാനുള്ള സൗകര്യം കാബിനിൽ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇതിൽനിന്ന്‌ പൊതിച്ചോറ് എടുക്കാം. പുനലൂരിലെ വിജയകൃഷ്ണ ജൂവലേഴ്‌സാണ് കാബിൻ നിർമിച്ചുനൽകിയത്.കുടുംബശ്രീ പ്രവർത്തകരിൽനിന്നും വീടുകളിൽനിന്നും സന്നദ്ധ സ്ഥാപനങ്ങളിൽനിന്നുമാണ് പൊതിച്ചോറ് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ 100 പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണം മാത്രമേ ഉണ്ടാകുകയുള്ളൂ. ഭാവിയിൽ കൂടുതൽ സമയം കൂടുതൽ പ്രദേശങ്ങളിൽ ഭക്ഷണം നൽകുംവിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്ന് ചെയർമാൻ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.