''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ മൂന്ന് മക്കളുള്ള വൃദ്ധനായ പിതാവിനെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന് പരാതി


അഞ്ചൽ: മൂന്ന് മക്കളുള്ള വൃദ്ധനായ പിതാവിനെ മക്കൾ സംരക്ഷിക്കുന്നില്ലാന്ന് പരാതി .75 വയസ്സുള്ള അഞ്ചൽ ഊളം കുന്നിൽ ചരിവിള വീട്ടിൽ മുഹമ്മദ് കുഞ്ഞാണു പാരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആവുന്ന കാലം മുഴുവനും ലോട്ടറി കച്ചവടം നടത്തി മക്കളെ പോറ്റി വളർത്തി ഒടുവിൽ ആരോഗ്യം ഇല്ലാതായപ്പോൾ മക്കൾ ഉപേക്ഷിച്ചു . മൂത്ത മകന് എഴുതിക്കൊടുത്ത ആറര സെന്റ് വസ്തു തിരികെ നൽകണമെന്ന്  മുഹമ്മദ് കുഞ്ഞു ആവശ്യപ്പെടുന്നു. ഭാര്യ മൂന്നു വർഷത്തിനു മുമ്പ് മരണപ്പെട്ടു .അന്ന് മാരാന്തര ചടങ്ങിന്  എത്തിയ മകൻ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. മകന് എഴുതി കൊടുത്ത വസ്തുവിലുള്ള വീട്ടിലാണ് ഇബ്രാഹിംകുഞ് താമസിച്ച് വന്നത് ഇവിടെ ഇളയ മകളും മക്കളും ഇബ്രാഹിം കുഞ്ഞിനോടൊപ്പം താമസിക്കാൻ വന്നതോടെ ഇബ്രാഹിം കുഞ്ഞ് പുറത്തായി. നാട്ടുകാരും നമ്മുടെ അഞ്ചൽ വാട്സ്ആപ് കൂട്ടായ്മ നൽകുന്ന സഹായം കൊണ്ടാണ് ഇപ്പോൾ  ഇബ്രാഹിം കുഞ്ഞ് കഴിയുന്നത് . മാതാപിതാ ക്കളെ സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കളെ നിയമത്തിന്റ മുന്നിൽ കൊണ്ട് വരണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.മൂത്ത മകൻ നല്ല സൗകര്യത്തിലാണ് കഴിയുന്നത് എന്നിട്ടും പിതാവിനെ സംരക്ഷിയ്ക്കാൻ ഇയാൾ തയ്യാറല്ലങ്കിൽ ഇബ്രാഹിം കുഞ്ഞ് എഴുതികൊടുത്ത വസ്തു തിരികെ നൽകാനാണെങ്കിലും തയ്യാറാകണമെന്നും നാട്ടുകാർ പറയുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.