''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക​ല്ല​ട​യാ​റ്റി​ല്‍ കുളിക്കാനിറങ്ങിയ സ​ദാ​ന​ന്ദ​പു​രം സ്വദേശി യു​വാ​വ് മു​ങ്ങി മ​രി​ച്ചു


പ​ത്ത​നാ​പു​രം: ക​ല്ല​ട​യാ​റ്റി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​രം നി​ര​പ്പു​വി​ള തൊ​ടി​യൂ​ര്‍ വീ​ട്ടി​ല്‍ ജ​യ​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു ജ​യ​ന്‍. ഉ​ച്ച​ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ക​ല്ല​ട​യാ​റ്റി​ല്‍ കു​ളി​യ്ക്കാ​നാ​യി പോ​യ​താ​ണ്. ജ​യ​ന്‍ മാ​ത്ര​മാ​ണ് ആ​റ്റി​ലി​റ​ങ്ങി​യ​ത്. ചു​മ​ടു​താ​ങ്ങി ഭാ​ഗ​ത്ത് നി​ന്നും എ​ലി​ക്കാ​ട്ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് നീ​ന്തു​ന്ന​തി​നി​ടെ ആ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വ​ച്ച്‌ താ​ഴ്ന്ന് പോ​കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​ര്‍ ആ​റ്റി​ലി​റ​ങ്ങി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​വ​ണീ​ശ്വ​രം, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം ഡി​ങ്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തി. എ​ലി​ക്കാ​ട്ടൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.
അ​നി​ത​യാ​ണ് ജ​യ​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ആ​ര്‍​ച്ച, ജ​യ​ലാ​ല്‍.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.