
അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനവും വാർഷിക സ്പോർട്സ് മീറ്റും കോളേജ് മാനേജർ പുന്നല ശ്രീകുമാർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മൃദുല നായർ ബി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനേഷ് ആർ, ട്രസ്റ്റ് ട്രഷറർ പി ജനാർദ്ദനൻ, എസ് ശാലിനി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ കൊമേഴ്സ് വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് കോളേജ് മാനേജർ പുന്നല ശ്രീകുമാർ ട്രോഫികൾ വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ