''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടയ്ക്കലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 19 ചാക്ക് റേഷനരി പിടികൂടി.


കടയ്ക്കലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 19 ചാക്ക് റേഷനരി പിടികൂടി.കടയ്ക്കൽ ആനപ്പാറ 153 നമ്പർ ലൈസൻസിനുള്ള നജുമുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള പൊതുവിതരണ കേന്ദ്രത്തിന് സമീപമുള്ള മറ്റൊരു കടമുറിയിൽ നിന്നാണ് 9 ചാക്ക് കുത്തരി ആറുചാക്ക് വെള്ളയരി നാല് ചാക്ക് പച്ചരി എന്നിവ പിടികൂടിയത്. കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ് സെയ്ഫിൻ്റെ  നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.റേഷൻകടയിൽ കണക്ക് പ്രകാരം ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു .എന്നാൽ കണക്കിൽപ്പെടാത്ത 19 ചാക്ക് സാധനങ്ങളാണ് തൊട്ടടുത്തുള്ള കടമുറിയിൽ സൂക്ഷിച്ചിരുന്നത്.പൊതുവിതരണ കേന്ദ്രം നടത്തിപ്പുകാരനായ നജുമുദ്ദിന് ഈ സാധനം എവിടെ നിന്ന് വന്നതെന്ന് അറിയില്ലെന്നാണ് ഇയ്യാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.അനധികൃതമായി പൊതു വിതരണത്തിനുള്ള റേഷൻ അരി മറിച്ച് വിൽക്കാൻ ശ്രമിച്ചതിന് ആനപ്പാറയിലെ പൊതുവിതരണ കേന്ദ്രം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഈ പൊതു വിതരണ കേന്ദ്രത്തിൽ നിന്ന് റേഷനരി വാങ്ങുന്നവർക്ക് 154 നമ്പർ കടയിൽനിന്നോ മറ്റ് ഏതെങ്കിലും പൊതവിതരണ കേന്ദ്രത്തിൽ നിന്ന് റേഷൻ സാധനങ്ങൾ വാങ്ങാമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.