''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ മന്നം എന്‍.എസ്.എസ് കോളേജിൽ വിദ്യാർത്ഥികളും അഞ്ചൽ പോലീസും തമ്മിൽ ഉന്തുംതള്ളും


അഞ്ചൽ മന്നം എന്‍.എസ്.എസ് കോളേജിൽ വിദ്യാർത്ഥികളും അഞ്ചൽ പോലീസും തമ്മിൽ ഉന്തും തള്ളും.വിദ്യാർത്ഥികൾ തങ്ങളിലുള്ള സംഘർഷത്തെത്തുടർന്ന് അഞ്ചൽ മന്നം എൻ.എസ്.എസ് കോളേജിൽ പോലീസ് അതിക്രമം ഉണ്ടായാതായി മനം കോളജ് വിദ്യാർഥികൾ.കോളേജിലെ ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു കോളേജ് മാനേജ്മെൻറ് പോലീസിനെ വിളിക്കുകയും പൊലീസ് എത്തി സംഘർഷ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ട് കോളേജിലെ കാമ്പസിനുള്ളിൽ കടന്ന് പോലീസ് ക്ലാസ് മുറികളിൽ നിന്നും വിദ്യാർഥികളെയും വിദ്യാർഥിനികളെയും വിരട്ടി ഓടിക്കുകയും ഒരു വിദ്യാർത്ഥിക്ക് ലാത്തിയടിയേറ്റതായും വിദ്യാർത്ഥികൾ പറയുന്നു. കോളേജിലെ ഒരു വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥികൾ പോലീസ് ജീപ്പ് തടയുന്ന സാഹചര്യത്തിലേക്ക് തിരിഞ്ഞു. പോലീസ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു.ഇതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ മന്നം എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥികൾ സംഘടിച്ച് എത്തിയത്  പോലീസുമായി കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും എന്നാൽ പൊതു പ്രവർത്തകരും മറ്റും ഇടപെട്ട് പോലീസ്‌ പിടിച്ചു കൊണ്ടു വന്ന് വിദ്യാർത്ഥിയെ പെറ്റികേസ് നൽകി വിട്ടയക്കുയും ചെയ്തു.
എന്നാൽ കോളേജിനുള്ളിൽ കയറി പോലീസ് അതിക്രമം കാട്ടിയെന്ന വിദ്യാർത്ഥികളുടെ ആരോപണം കോളജ് മാനേജ്‍മെന്റും അഞ്ചൽ പോലീസും നിഷേധിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.