''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ ഭൂമാഫിയയെ സഹായിച്ചു റവന്യൂ വകുപ്പ്.നിലം നികത്തണം എങ്കിലും കുന്നിടിച്ചു നിരപ്പാക്കണമെങ്കിലും അഞ്ചൽ വില്ലേജ്ഓഫീസിന്റെ പൂർണ പിന്തുണ


അഞ്ചലില്‍ ഭൂമാഫിയയെ സഹായിച്ചു റവന്യൂ വകുപ്പ്. നിലം നികത്തണം എങ്കിലും കുന്നിടിച്ചു നിരപ്പാക്കണമെങ്കിലും അഞ്ചൽ വില്ലേജ് ഓഫീസിന്റെ പൂർണ പിന്തുണ ഭൂമാഫിയക്ക്‌ എന്നാരോപണം.
അഞ്ചല്‍ പോലീസ്‌ ജെ.സി.ബിയും ടിപ്പറുകളും കസ്റ്റഡിയില്‍ എടുത്തു ജിയോളജി വകുപ്പിന് കൈമാറിയെങ്കിലും നടപടി സ്വീകരിക്കേണ്ട റവന്യൂ വകുപ്പ് മണ്ണ് മാഫിയായുമുള്ള രഹസ്യ ബന്ധത്തില്‍ ആയതിനാല്‍ നടപടി ഉണ്ടാകുന്നില്ല എന്നും ആരോപണം   
മാസങ്ങളായി അഞ്ചൽ വില്ലേജിന്റെ പരിധിയിൽപെട്ട വിവിധ സ്ഥലങ്ങളിലെ നെൽവയലുകൾ നികത്തുകയും കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതും വില്ലേജിന്റെ പൂർണ പിന്തുണയോടെയാണെന്നാണ്  ആരോപണം
അനധികൃതമായി മണ്ണെടുക്കലിനും, നികത്തലിനുമെതിരെ അഞ്ചൽ പോലീസ് ശക്തമായ നടപടി കൈക്കൊള്ളുകയും നിരവധി ജെ.സി.ബിയും ടിപ്പറുകളും പിടിച്ചെടുത്തു ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. എന്നാൽ നടപടി സ്വീകരിക്കേണ്ട റവന്യൂ വകുപ്പ് മണ്ണ് മാഫിയായുമുള്ള രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ യാതൊരു  നടപടി കൈകൊള്ളാതിരിക്കുകയാണ്.
പല തവണ അഞ്ചൽ വില്ലേജ് ഓഫീസറേ നിലം നികത്തുന്നതും കുന്നിടിക്കുന്നതുമായ  വിവരം അറിയിച്ചിട്ട് യാതൊരു നടപടിയും മണ്ണു മാഫിയക്കെതിരെ എടുക്കാൻ തയ്യാറായിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇതിന് തൊട്ടു പിന്നാലെയാണ് അഞ്ചൽ ബൈപ്പാസിന്റെ മറവിൽ നെൽവയൽ നികത്തുന്നത് വ്യാപകമായിരിക്കുന്നത്.ബൈപ്പാസിന്റെ മറവിൽ നിലം നികത്തി കെട്ടിട നിര്‍മ്മാണത്തിനു തൂണുകൾ നിർമ്മിച്ചു തുടങ്ങിയിട്ടു പോലും അഞ്ചൽ വില്ലേജ് ഓഫീസറോ അധികൃതരോ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല.
നിലം നികത്തിയുള്ള നിർമ്മാണത്തിനെതിരെ  നടപടി കൈക്കൊണ്ടില്ലെങ്കിൽ കെട്ടിടത്തിന്റെ പണി തടയാൻ തയ്യാറാവുകയാണ് ജനപ്രതിനിധികളും പൊതു പ്രവർത്തകരും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.