''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂര്‍ ആയിരനെല്ലൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍


അഞ്ചല്‍:ഏരൂര്‍ പഞ്ചായത്തിലെ ആയിരനെല്ലൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. ആയിരനെല്ലൂര്‍ സി.എസ്.ഐ പള്ളിക്ക് സമീപം പള്ളി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ പ്രാസാദ് ഡാനിയേലാണ് പിടിയിലായത്. അഞ്ചല്‍ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ പാകമായ രീതിയില്‍ കഞ്ചാവ് ചെടികളുമായി പ്രസാദ് ഡാനിയേല്‍ പിടിയിലായത്. ഡാനിയേല്‍ പ്രസാദ് വര്‍ഷങ്ങളായി കഞ്ചാവ് നട്ടുവളര്‍ത്തി വരുന്നതായും ഇയാളുടെ സ്വന്തം ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് കഞ്ചാവ് ഉപയോഗിച്ച് വന്നതെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ജി പ്രശാന്ത്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അന്‍സാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ബിനോജ് കുമാര്‍, പ്രതീഷ്, ഷൈജു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ റിനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.