''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആയുർവേദ ചികിത്സ രംഗത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കർമ ശ്രേഷ്ഠരത്ന അവാർഡ് പുനലൂര്‍ സ്വദേശി ഡോ:ആഷാ ഉല്ലാസിന്


പുനലൂര്‍:ആയുർവേദ ചികിത്സ രംഗത്ത് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള 'കർമ ശ്രേഷ്ഠ രത്ന' അവാർഡ് പുനലൂർ വിജയ ഫർമസിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ: ആഷാ ഉല്ലാസിന് ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍  സമൂഹത്തിന്റെ വിവിധ തുറകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്കായി സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള അവാര്‍ഡ്‌ ആണ്  'കർമ ശ്രേഷ്ഠ രത്ന' അവാർഡ്.
വളരെ ചുരുങ്ങിയ സമയത്തില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പുനലൂര്‍ സ്വദേശി ഡോ: ആഷാ ഉല്ലാസിന്  'കർമ ശ്രേഷ്ഠ രത്ന' അവാർഡ് ലഭിച്ചത്.
തിരുവന്തപുരത്ത്  മൈത്രി ഈവന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക ആഘോഷ ചടങ്ങിൽ വച്ച് സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ: കെ.രാജുവിൽ നിന്ന് ഡോ: ആഷാ ഉല്ലാസ് അവാർഡ് ഏറ്റു വാങ്ങി.
പ്രസ്തുത ചടങ്ങില്‍ കെ മുരളീധരൻ എം.എല്‍.എ, ഡോ: എം.ആര്‍ തമ്പാൻ,വി.ശശി (ഡെപ്യുട്ടി സ്പീക്കര്‍),ഒ രാജഗോപാല്‍ എം.എല്‍.എ,സി.ദിവാകരന്‍ എം.എല്‍.എ,അഡ്വ:വി.കെ പ്രശാന്ത്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.