
ശാസ്താംകോണം ഗീതത്തില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മി (90) വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പവിരാജ് ഗുരുകുലത്തിന്റെ മുത്തശിയാണ് പരേത.
മക്കള്‍:പരേതനായ സുകുമാരന്‍, പരേതനായ ഗോപിനാഥന്‍, ഓമന, സുലോചന, ജഗദമ്മ, ആനന്ദന്‍ , സുധാകരന്‍,സുധാമണി,ഷീജ,പത്മ.
മരുമക്കള്‍:ശ്യാമള, പരേതനായ ജയദേവന്‍,ഗംഗാധരന്‍,കുഞ്ഞികൃഷ്ണന്‍,വസുന്ധര,ഗീത,സി.എസ് രാമു,പ്രേംജിത്,വിജയന്‍.
ചെറുമക്കള്‍:ഹരികുമാര്‍,ശ്രീകുമാര്‍,മധുകുമാര്‍,മനോജ്,രഞ്ജിത്,രാജേഷ്,പ്രീയ കൃഷ്ണന്‍, പ്രീയേഷ്, അഖില്‍,അശ്വിന്‍,സ്വാതി,ശ്യാം,വിവേക്,ആതിര,റുശീല്‍ രാജ്,പവിരാജ്,വിപിന്‍ രാജ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ