''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നിർധന രോഗിക്ക് നമ്മുടെ അഞ്ചൽ വാട്സ്ആപ്പ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി.


അഞ്ചൽ :അപകടത്തിൽ കാലൊടിഞ്ഞു ജോലിക്ക് പോകാൻ കഴിയാതെ കിടക്കയിൽ കഴിയുന്ന നിർധന രോഗിക്ക് നമ്മുടെ അഞ്ചൽ വാട്സ്ആപ്പ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. ച ണ്ണപേട്ട വനത്തുംമുക്ക് സ്വദേശി മനോജിനാണ് നമ്മുടെ അഞ്ചൽ വാട്സാപ്പ് കൂട്ടായ്മ ചികിത്സ സഹായം നൽകിയത്. കൂലിപ്പണിക്കാരനായ മനോജിന് രണ്ടുമാസം മുമ്പ് വാഹനാപകടത്തിൽ കാലൊടിഞ്ഞു  ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ കിടക്കയിൽ കഴിയുന്ന മനോജിന് 2 കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്. ജോലിക്ക് പോകാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത് നമ്മുടെ അഞ്ചൽ വാട്സപ്പ് കൂട്ടായ്മയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ചികിത്സ സഹായം എത്തിച്ചത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .ആർ. ബാലചന്ദ്രൻ ധനസഹായം കൈമാറി .നമ്മുടെ അഞ്ചൽ വാട്സാപ്പ് കൂട്ടായ്മ പ്രസിഡന്റ് മൊയ്‌ദു അഞ്ചൽ, സെക്രട്ടറി കെ.മനോഹരൻ ,ട്രഷറർവിഷ്ണു മഹാലക്ഷ്മി, എക്സിക്യൂട്ടീവ് അംഗം ഹാബീസ് എന്നിവർ പങ്കെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.