''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജാമ്യത്തിലിറങ്ങി മുങ്ങി നടന്നു പോലീസിനെ വട്ടം ചുറ്റിച്ച നിരവധി മോഷണക്കേസുകളില്‍ പ്രതികളായ യുവാക്കള്‍ മോഷണ ശ്രമത്തിനിടെ പോലീസ് വലയിലായി


അഞ്ചല്‍:ജാമ്യത്തിലിറങ്ങി മുങ്ങി നടന്നു പോലീസിനെ വട്ടം ചുറ്റിച്ച നിരവധി മോഷണക്കേസുകളില്‍ പ്രതികളായ യുവാക്കള്‍  മോഷണ ശ്രമത്തിനിടെ പോലീസ് വലയിലായി.നിരവധി മോഷണക്കേസുകളില്‍ പ്രതികളായ യുവാക്കള്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തും പിടിയിലായാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങും.കറങ്ങി നടന്നു മോഷണം നടത്തും. പോലീസിന്‍റെ നിരന്തര ശ്രമത്തിനൊടുവില്‍ പ്രതികള്‍ പോലീസ് പിടിയിലായി. വര്‍ക്കല മേലേവെട്ടൂര്‍ ചന്ദ്രിക ഭവനില്‍ ഷൈലു (35), വര്‍ക്കല വെട്ടൂര്‍ കാട്ടുവിള ലക്ഷംവീട് കോളനിയില്‍ വാവ എന്ന് വിളിക്കുന്ന സന്തോഷ്‌ (38) എന്നിവരെയാണ് ഏരൂര്‍ പോലീസ് പിടികൂടിയത്. അഞ്ചല്‍ ചണ്ണപേട്ടയില്‍ മുന്നൂറു കിലോ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചത് അടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഷൈലുവും സന്തോഷും. ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഇവര്‍ക്കെതിരെ മൂന്നു കേസുകളാണ് നിലവില്‍ ഉള്ളത്. സബ് ഇന്‍സ്പെക്ടര്‍ പ്രൈജു, എ.എസ്.ഐ ഹക്കീം, സിവില്‍ പോലീസ് ഓഫീസര്‍മാരായ  സനല്‍, മധു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ്‌ പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി കോടതി പ്രതികളെ റിമാന്‍റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.