''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കടയ്ക്കലിൽ സി.ഐയെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് വയോധികന്‍ സ്റ്റേഷനു മുന്നിൽ കിടന്ന പ്രതിഷേധിച്ചു.


കടയ്ക്കലിൽ സി.എെ യെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് വയോധികന്‍ സ്റ്റേഷനു മുന്നിൽ കിടന്ന പ്രതിഷേധിച്ചു.ഉച്ചയോടെയായിരുന്നു സംഭവം.കടക്കൽ ചെറുകുളം സ്വദേശി അബ്ദുൽ സലാമാണ് സ്റ്റേഷനു മുന്നിൽ കിടന്നു പ്രതിഷേധിച്ചത്.
മകൻ റഹീമുമായി ഉള്ള വഴക്കിനെ തുടർന്നാണ് അബ്ദുൽസലാം പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.
എട്ടുമണിയോടെ സ്റ്റേഷനിലെത്തിയ അബ്ദുൽ സലാമിനെ ഒരു മണിവരെയും സി.എെയെ കാണാൻ പോലീസുകാർ അനുവദിച്ചില്ലെന്നും തിരക്കൊഴിയുമ്പോൾ കാണാമെന്ന് പോലീസ് അറിയിച്ചതായും അബ്ദുൽസലാം പറയുന്നു.എന്നാൽ ഒരു മണിയോടെ സി.എെ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. തുടർന്നാണ് അബ്ദുൽസലാം സ്റ്റേഷനുമുന്നിൽ കിടന്ന പ്രതിഷേധിച്ചത്.
മകൻ റഹീമിനെ തൻറെ വീട്ടിൽ നിന്ന് ഇറക്കി തരണമെന്ന് ആവശ്യവുമായാണ് അബ്ദുൽസലാം സ്റ്റേഷനിലെത്തിയത്.
എന്നാൽ ഒരു മാസമായി സ്ഥിരമായി അബ്ദുൽസലാം പരാതിയുമായി സ്റ്റേഷനിൽ വരുന്നുണ്ടെന്നും പല പ്രാവശ്യം മകനായ റഹിമിനെയും അബ്ദുൽ സലാമിനെയും സ്റ്റേഷനിൽ വിളിച്ച് പ്രശ്നം ഒത്തു തീർപ്പാക്കിയതാണെന്നും വിഷയം കോടതിയുടെ മുന്നിൽ ഉള്ളതാണെന്നും കടയ്ക്കൽ പോലീസ് പറഞ്ഞു. ന്യുസ് ബ്യുറോ കടക്കല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.