''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവർത്തകരുടെ വികാരങ്ങൾ നേ​തൃത്വം മാനിക്കുന്നില്ല കു​ള​ത്തൂ​പ്പു​ഴ​യി​ൽ കേര​ള കോ​ൺ​ഗ്ര​സ് എമ്മിൽനി​ന്നും കൂ​ട്ട​രാ​ജി

  • മാണി ഗ്രൂപ്പില്‍ രാജി തുടരുന്നു.
കു​ള​ത്തൂ​പ്പു​ഴ:കേ​ര​ള കോ​ൺ​ഗ്ര​സ് ( എം) ​സം​സ്ഥാ​ന സ​മി​തി അം​ഗ​വും കു​ള​ത്തൂ​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ ​സ​മി​തി അം​ഗ​വുമാ​യ കെ ​ജോ​ണിയു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രവർത്തകർ രാ​ജി​വ​ച്ചു. കേ​ര​ള ഫോ​റ​സ്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ (കെ .​ടി. യു. ​സി .) യു​ടെ​ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​യ്ക്കു​ന്ന​താ​യി ജോ​ണി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ​യും പ​രി​ഗ​ണി​ക്കാ​തെ​യും തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ള്ളു​ന്ന നേ​തൃ​ത്വനി​ര​യു​ടെ സ​മീ​പ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്ന് ജോ​ണി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കുന്നേരം കു​ള​ത്തൂ​പ്പു​ഴ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് തോ​മ​സ് മാ​ത്യു, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ൺ,ട്രേ​ഡ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​ടി. ജോ​സ​ഫ്, മ​ണി​യ​ൻ, പി​ജെ കു​ര്യ​ൻ, ജ​ലാ​ലു​ദീ​ൻ, ജോ​യ് ജോ​സ​ഫ്, സൈ​ഫ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.