''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ വോട്ട് ബഹിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നു


റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ വോട്ട് ബഹിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നു. കോട്ടവട്ടം നരിക്കൽ റോഡിന്റെ ഗുണഭോക്താക്കൾ ആണ് ഇത്തരത്തിൽ ആലോചിച്ചു പ്രദേശത്ത് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
രണ്ടു കിലോമീറ്റർ നീളത്തിൽ വർഷങ്ങളായി റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമായി കിടക്കുകയാണ് നിരവധി തവണ എം.പിയെയും, എം.എല്‍.എയും പ്രദേശത്തെ നാട്ടുകാര്‍ കണ്ടു നിവേദനകളിലൂടെയും, നേരിട്ടും, എം.പിയെയും, എം.എല്‍.എയും,മറ്റ് തദ്ദേശ ജനപ്രതിനിധികളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നാൽ പല കാരണങ്ങൾ പറഞ്ഞു പരസ്പരം പഴിചാരി ജനപ്രനിധികൾ പ്രദേശവാസികളെ പറ്റിച്ചു നാളിതുവരെയായിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.ഈ സാഹചര്യത്തിലാണ് വോട്ട് ബഹിഷ്കരിക്കാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.
മവേലിക്കര ലോക് സഭാ മണ്ഡലത്തിൽ ,പത്തനാപുരം നിയോജക മണ്ഡലത്തിൽ വെട്ടിക്കവല പഞ്ചായത്തിലെ കിഴക്കേ അറ്റത്തെ വാർഡായ നിരപ്പിൽ വാർഡിലും,കോട്ടവട്ടം വാർഡിലുമാണ് ഈ സ്ഥിതി.നാടിന്റെ പ്രശ്നം പരിഹരിക്കാൻ ജനപ്രനിധികൾക്ക് ആയില്ലെങ്കിൽ വോട്ട് ബഹിഷ്‌കരണം അല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റിപ്പോര്‍ട്ടര്‍: കുഞ്ഞുമോന്‍ കോട്ടവട്ടം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.