
മാമ്പഴത്തറ പുലി ഇറങ്ങി പശുവിനെ കൊന്നു.മാമ്പഴത്തറ രജനി വിലാസത്തില്‍ രമണന്റെ മൂന്നു വയസുള്ള പശുവിനെയാണ് പുലി കൊന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം നാല് മണിക്കാണ് സംഭവം.
ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ വന്യ മൃഗശല്യം അതി രൂക്ഷമാകുന്നു.പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിച്ചു കൊല്ലുന്നത് നിരന്തര സംഭവം ആയി മാറിക്കഴിഞ്ഞു.
റിപ്പോര്‍ട്ടര്‍ രാജേഷ് ചാലിയക്കര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ