
പുനലൂര്‍:ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച് ഇലക്ഷന് കമ്മീഷണറുടെ ഉത്തരവിന് പ്രകാരം കൊല്ലം ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം നമ്മള് വോട്ട് ചെയ്യും, പുനലൂര്‍ വോട്ട് ചെയ്യും, കൊല്ലം വോട്ട് ചെയ്യും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഐ.സി.ഡി.എസ് പുനലൂര്‍, ഐ.സി.ഡി.എസ് അഞ്ചല്‍,ഐ.സി.ഡി.എസ് കുളത്തൂപ്പുഴ പുനലൂര്‍ ജനമൈത്രി പോലീസ് വയോജന സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ തുടങ്ങി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ച കൂട്ടഓട്ടം പുനലൂര്‍ എസ്.ഐ ഷൈജു ഫ്ലാഗ് ഓഫ് ചെയ്തു.ഡെപ്യുട്ടി തഹസീല്‍ദാര്‍ ടി രാജേന്ദ്രന് പിള്ള, ഡോ:കെ.ടി തോമസ്,ഐക്കര ബാബു,കുട്ടിയമ്മ കുഞ്ഞപ്പി,എസ് വല്‍സല,
ഐ.സി.ഡി.എസ് പുനലൂര്‍, ഐ.സി.ഡി.എസ് അഞ്ചല്‍, ഐ.സി.ഡി.എസ് കുളത്തൂപ്പുഴ സി.ഡി.പി.ഓമാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപികമാര്‍,പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ