''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒളിവില്‍ പോയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടാസംഘം പോലീസിന് കീഴടങ്ങി


കു​ന്നി​ക്കോ​ട് :മേലില മയിലാടും പാറ രതീഷ്‌ ഭവനില്‍ സഹദേവന്റെ മകന്‍ ബിനീഷ്‌ കുമാറിനെ മര്‍ദ്ദിക്കുകയും പണവും വാഹനത്തിന്റെ താക്കോലും കൈക്കലാക്കിയ ശേഷം ഒളിവില്‍ പോയ ഗു​ണ്ടാ​സം​ഘം കുന്നിക്കോട്‌ പൊ​ലീ​സില്‍ കീ​ഴ​ട​ങ്ങി.മേ​ലി​ല മ​യി​ലാ​ടും​പാ​റ ര​തീ​ഷ് ഭ​വ​നില്‍ ബി​നീ​ഷ് കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് വീ​ടി​ന​ടു​ത്ത് വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ ഒ​രു​സം​ഘം മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ ശേ​ഷം ക്രൂ​ര​മാ​യി മര്‍​ദ്ദി​​ച്ച​ത്. ഒ​ന്നാം പ്ര​തി​ ആ​വ​ണീ​ശ്വ​രം ച​രു​വി​ള വീ​ട്ടില്‍ വി​ഷ്​ണു (24),കു​ന്നി​ക്കോ​ട് റാ​ഫാ മന്‍​സില്‍ ഹ​നീ​ഷ് (32),നെ​ടു​വ​ന്നൂര്‍ കോ​യി​പ്പ​ള്ളില്‍ പു​ത്തന്‍​വീ​ട്ടില്‍ ദി​ലീ​പ് കു​മാര്‍ (26), ത​ല​വൂര്‍ അമ്പല​നി​ര​പ്പ് ച​രു​വി​ള വീ​ട്ടില്‍ അ​ഖില്‍ കൃ​ഷ്​ണന്‍ (25) എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.
സം​ഭ​വം സോ​ഷ്യല്‍ മീ​ഡി​യ​യി​ലും മ​റ്റും ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ആ​ദ്യം നി​സാ​ര വകുപ്പില്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​കള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​കള്‍ ചു​മ​ത്തി കേ​സെ​ടുത്ത് തെ​ര​ച്ചില്‍ ന​ട​ത്തി ​വ​രി​ക​യാ​യി​രു​ന്നു.അ​ക്ര​മി സം​ഘ​ത്തില്‍​പ്പെ​ട്ട കൊ​ട്ടാ​ര​ക്ക​ര അ​മ്ബ​ല​ത്തും​കാ​ല​യില്‍ വാ​ട​ക​യ്​ക്ക് താ​മ​സി​ക്കു​ന്ന കു​ന്നി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സിനെ (34) അ​ന്ന് റി​മാന്റ് ചെ​യ്​തി​രു​ന്നു. മ​റ്റ് പ്ര​തി​കള്‍ ഒ​ളി​വി​ലാ​കു​ക​യും,ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്​തു.ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് പ്ര​തി​കള്‍ കു​ന്നി​ക്കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.പ്ര​തി​ക​ളെ പു​ന​ലൂര്‍ കോ​ട​തി​യില്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാന്റ് ചെ​യ്​തു.കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​തല്‍ ത​ട​ങ്ക​ലി​ലുള്‍​പ്പെ​ടെ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഒ​ന്നാം പ്ര​തി വി​ഷ്​ണു.ഒ​പ്പ​മു​ള്ള പ്ര​തി​ക​ളും പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി​യ​വ​യ്​ക്ക് കു​ന്നി​ക്കോ​ട്,കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നു​ക​ളില്‍ നി​ര​വ​ധി കേ​സു​കള്‍ ഉ​ള​ള​വ​രാ​ണ്

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.