''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം അഗ്നിശമന യൂണിറ്റിന്‌ ആംബുലന്‍സും അത്യാധുനിക ഉപകരണങ്ങളും ലഭിച്ചു


പത്തനാപുരം: അഗ്നിശമന സേന യൂണിറ്റിന്‌ ആംബുലന്‍സും, അത്യാധുനിക ഉപകരണങ്ങളും ലഭിച്ചു. സ്വന്തമായി കെട്ടിട സൗകര്യമില്ലെങ്കിലും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിലും ഏറെ മുന്നിലാണ്‌ പത്തനാപുരത്തെ അഗ്നിശമന സേനാ യൂണിറ്റ്‌.
കഴിഞ്ഞ വര്‍ഷം മാത്രം ഇരുന്നൂറിലധികം രക്ഷാപ്രവര്‍ത്തനങ്ങളാണ്‌ ഇവര്‍ നടത്തിയത്‌.
വെള്ളത്തിനടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്ന സ്‌കൂബ, വാഹനാപകടം ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക്‌ കട്ടര്‍, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്ന ടവര്‍ ലൈറ്റ്‌, ഓയില്‍ ഫയര്‍ ഉണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന വാട്ടര്‍ മിസ്‌റ്റ് എന്നിവയാണ്‌ പുതുതായി ലഭിച്ചത്‌. ഉപകരണങ്ങളുടേയും ആംബുലന്‍സിന്റേയും ഉദ്‌ഘാടനം കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ബൈജു, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ സോമരാജന്‍, ലീഡിങ്ങ്‌ ഫയര്‍മാന്‍ന്മാരായ മനുരാജ്‌, രാജേന്ദ്രന്‍പിളള, വാര്‍ഡ്‌ മെമ്ബര്‍ ഷീനാ മുരളി, നെടുവന്നൂര്‍ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.