ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇന്ന് പുനലൂരില്‍ ഏഴ് പേര്‍ക്ക് സൂര്യാഘാതം ഏറ്റു


പുനലൂര്‍:പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ഇന്ന്  (29-03-19) ഏഴ് പേര്‍ക്ക് സൂര്യാഘാതം ഏറ്റു ചികില്‍സ തേടി.
പുനലൂർ സ്വദേശി വിദ്യാര്‍ഥി തൻസീം (21) ,ആവണീശ്വരം സ്വദേശി വിദ്യാര്‍ഥി ജിഷ (14), പുനലൂർ സ്വദേശി ശാന്തമ്മ (84) , ഇടമുളക്കൽ സ്വദേശി പൊതുമരാമത്ത് വകുപ്പ്‌ ജീവനക്കാരനായ അജിമോൻ (45) ,പുനലൂരില്‍ ബിസിനെസ് നടത്തുന്ന സെബാസ്റ്റ്യൻ (41), തെന്മല സ്വദേശി ലിജ (41), പുനലൂര്‍ ടി.ബി ജംഗ്ഷന്‍ പുന്നമൂട്ടില്‍ പുത്തന്‍വീട്ടില്‍ ഏലിയാമ്മ (67) എന്നിവര്‍ക്കാണ് സൂര്യാഘാതം ഏറ്റത്.
പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ്‌ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആര്‍ ഷാഹിര്‍ഷ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.