ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റിയ എസ്റ്റേറ്റ് ദാനം നല്കൽ കോടികളുടെ അഴിമതി ബി.ജെ.പി തെന്മല വില്ലേജ് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു


തെന്മല റിയാ എസ്റ്റേറ്റിന്റെ കൈവശമുള്ള സർക്കാർ ഭൂമിക്ക് കരം സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി തെന്മല വില്ലേജ് ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു.
ഉപരോധ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുക, കരം സ്വീകരിച്ച വില്ലേജ് ഓഫീസറെ തുറങ്കിലടയ്ക്കുക, അഴിമതിക്ക് കൂട്ടു നിന്ന മന്ത്രി കെ. രാജു രാജിവെക്കുക, അനധികൃത മരം മുറിപ്പ് നിർത്തി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി സമരം സംഘടിപ്പിച്ചത്.മാമ്പഴത്തറ സലിം, സുധീർ, മഞ്ജുഷ്, സച്ചിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.