''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെരഞ്ഞെടുപ്പ് കമ്മീഷന് വാഹനം വിട്ടുനൽകാൻ വിസമ്മതം. അറസ്റ്റ് ചെയ്യുമെന്നായപ്പോൾ വിട്ടു നൽകി


തെരഞ്ഞെടുപ്പ് കമ്മീഷന് വാഹനം വിട്ടുനൽകാൻ അഞ്ചൽ സഹകരണ ബാങ്കിന് വിസമ്മതം. ഡ്രൈവറേയും വാഹനത്തേയും അറസ്റ്റ് ചെയ്യുമെന്നായപ്പോൾ വിട്ടു നൽകി തലയൂരി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആജ്ഞ അലംഘനീയമാണെങ്കിലും അഞ്ചൽ സഹകരണ ബാങ്കിന്ന് പുല്ലുവില അവസാനം അമ്പിനും വില്ലിനും കോട്ടം തട്ടാതെ പൊലീസിന്റെ കാർമ്മികത്വത്തിൽ പ്രശ്നം പരിഹരിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തന ആവശ്യങ്ങൾക്കായി അഞ്ചൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ജീപ്പ് ഡ്രൈവറുൾപ്പെടെ പുനലൂർ തഹസീൽദാർ മുമ്പാകെ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സഹകരണ ബാങ്ക് അധികൃതർ കൂട്ടാക്കിയില്ല.വിവരം പുനലൂർ തഹസീൽദാർ ജില്ലാ കളക്ടറെ അറിയിച്ചു.
കളക്ടർ ഉടൻ തന്നെ ഡ്രൈവറേയും വാഹനത്തേയും അറസ്റ്റ് ചെയ്യാൻ അഞ്ചൽ പൊലീസിന് നിർദ്ദേശം നൽകി.
വിവരം ചോർന്നു കിട്ടിയതിനെത്തുടർന്ന് ബാങ്കധികൃതർ തങ്ങളുടെ രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ട ശേഷം പൊലീസുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം വാഹനത്തേയും ഡ്രൈവറേയും പുനലൂർ തഹസീൽദാർ മുമ്പാകെ ഹാജരാക്കി തലയൂരി.
ന്യുസ്  ബ്യുറോ അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.