''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഉറുകുന്നിൽ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് വിഷം ഉള്ളിൽ ചെന്നത് മൂലം എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്‌.


ഉറുകുന്നിൽ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് വിഷം ഉള്ളിൽ ചെന്നത് മൂലം എന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്‌. ഉറുകുന്നു മലവേടർ കോളനിയിൽ വട്ടമല വീട്ടിൽ രഞ്ജിത് എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം വീടിനു തൊട്ടടുത്തുള്ള തേക്കിൻ തോട്ടത്തിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പോസ്റ്മാർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഇയാളുടെ മൃദദേഹം ഇന്നലെ കൊണ്ടുപോയിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരണപെട്ടതാണ് എന്നും മറ്റ് സംശയങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതെ സമയം രഞ്ജിത്തിന്റെ മുൻ കാമുകിയുടെ ഫോൺ വിളികൾ  അടുത്തിടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നതായും ഇതിൽ മനം നൊന്തു ഇയാൾ ആത്മഹത്യ ചെയ്തതാകാം എന്നുമാണ് പോലീസ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് ശവസംസ്‌കാരം നടന്നു. വിവാഹിതനായ രഞ്ജിത്തിന് ഒരു മകളുണ്ട്. ഭാര്യ ആനി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.