''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പണി പൂർത്തീകരിച്ചിട്ടും വനിതാ വിശ്രമം കേന്ദ്രം തുറന്നു കൊടുക്കാതെ അഞ്ചൽ ഗ്രാമപഞ്ചായത്ത്


അഞ്ചല്‍:പണി പൂർത്തീകരിച്ചിട്ടും വനിതാ വിശ്രമം കേന്ദ്രം തുറന്നു കൊടുക്കാതെ അഞ്ചൽ ഗ്രാമപഞ്ചായത്ത്.
വനിതകളോടുള്ള ഈ ക്രൂരത തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി അഞ്ചൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ അഞ്ചൽ  ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 സാമ്പത്തിക വർഷത്തിൽ  15 ലക്ഷം രൂപ  ചെലവഴിച്ച് നിർമ്മിച്ചിരിക്കുന്ന വനിത വിശ്രമകേന്ദ്രം ആണ് പണി പൂർത്തീകരിച്ചു  മാസങ്ങൾ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതിരിക്കുന്നത്.കൊച്ചു കുട്ടികളുമായി വരുന്ന വനിതകൾക്കു ഒരു വിശ്രമ കേന്ദ്രമെന്ന രീതിയിൽ ആണ്‌ അഞ്ചൽ ബ്ലോക്ക്പഞ്ചായത്ത് തുക അനുവദിച്ചത് എന്നാൽ ഇന്ന് ഈ കെട്ടിടം പണി പൂർത്തീകരിച്ചു ഉത്‌ഘാടനം നടത്താതെ അടച്ചിടാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.വനിതാ വിശ്രമ കേന്ദ്രത്തിന്റെ നിർമാണ വേളയിൽ തന്നെ പല തരത്തിലുള്ള ആക്ഷേപങ്ങളും നിർമ്മാണത്തെ സംബന്ധിച്ച് ഉയർന്നു വന്നിരുന്നു.വനിതകൾക്ക് വനിതാ വിശ്രമ കേന്ദ്രം തുറന്നു നൽകാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.
ഇതിനെതിരെ ജനപ്രതിനിധികളും വനിതാസംഘടനകളുടെ പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.പഞ്ചായത്ത് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് വനിതകൾക്കായി നിർമ്മിച്ചിരിക്കുന്ന വനിതാ വിശ്ശ്രമ കേന്ദ്രം തുറന്നു കൊടുക്കണമെന്നതാണ് ഇവരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.