''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വേ​ളാ​ങ്ക​ണ്ണി തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം കൊല്ലം -വേളാങ്കണ്ണി ട്രെയിൻ സമയം പുന:ക്രമീകരിക്കാൻ നടപടിയായതായി എം.പി


പുനലൂര്‍: വേ​ളാ​ങ്ക​ണ്ണി തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ത്ഥം സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് എ​റ​ണാ​കു​ള​ത്തേ​ക്ക് നീ​ട്ടി ഉ​ത്ത​ര​വാ​യ​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​റി​യി​ച്ചു. കൊ​ല്ലം വേ​ളാ​ങ്ക​ണ്ണി തീ​വ​ണ്ടി അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും സ​മ​യ​ക്ര​മം കൊ​ല്ല​ത്ത് നി​ന്നു​ള്ള തീ​ർ​ത്ഥാ​ട​ക​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നി​ല്ല.തീ​വ​ണ്ടി​യി​ൽ കൊ​ല്ല​ത്ത് നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് തീ​ർ​ത്ഥാ​ട​ക​ർ​ക്ക് പോ​കു​വാ​നും മ​ട​ങ്ങി​വ​രാ​നും സൗ​ക​ര്യ​ പ്ര​ദ​മാ​യ വി​ധം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കാ​മെ​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ക്കാ​മെ​ന്നും റ​യി​ൽ​വേ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.
പു​തു​ക്കി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ 10.15 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്നും യാ​ത്ര തി​രി​ക്കു​ന്ന ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.30 ന് ​കൊ​ല്ല​ത്തും ഞാ​യ​റാ​ഴ്ച വെ​ളു​പ്പി​ന് 4.45 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലും എ​ത്തി​ച്ചേ​രും. കൊ​ല്ലം, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, ആ​വ​ണീ​ശ്വ​രം, പു​ന​ലൂ​ർ, തെന്മല എ​ന്നി​വി​ട​ങ്ങ​ളി​ൽ ട്രെ​യി​ന് സ്റ്റോ​പ്പു​ണ്ട്.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.50 ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ നി​ന്നും യാ​ത്ര പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച പുലർച്ചെ തെന്മല എ​ത്തി​ച്ചേ​രും. എട്ടിനാണ് ട്രെ​യി​ൻ കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രു​ന്ന​ത്. പു​തി​യ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് 1.30 ന് ​കൊ​ല്ല​ത്ത് നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​കു​ന്ന തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഞാ​യ​റാ​ഴ്ച അ​തി​രാ​വി​ലെ വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തി​ച്ചേ​രാം.
അ​ന്നേ ​ദി​വ​സം വൈ​കു​ന്നേ​രം 6.50 ന് ​ത​ന്നെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ച് പി​റ്റേ​ ദി​വ​സം വെ​ളു​പ്പി​ന് തെന്മല മു​ത​ൽ കൊ​ല്ലം വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ​ത്താ​ൻ ക​ഴി​യും. വേ​ളാ​ങ്ക​ണ്ണി, നാ​ഗൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തീ​ർ​ത്ഥാ​ട​നം ന​ട​ത്തു​ന്ന തീ​ർ​ത്ഥാ​ട​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് സ​മ​യ​പു​നഃ​ക്ര​മീ​ക​ര​ണം. എ​റ​ണാ​കു​ളം മു​ത​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ത​ര​ത്തി​ലാ​ണ് തീ​വ​ണ്ടി ദീ​ർ​ഘി​പ്പി​ച്ച് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​പ്പോ​ൾ സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ട്രെ​യി​ൻ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം വീ​തം റ​ഗു​ല​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.