''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ പഴയ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം വർഷങ്ങളായി സാമൂഹ്യവിരുദ്ധരുടെ പിടിയിൽ.

അഞ്ചലില്‍ പഴയ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം വർഷങ്ങളായി സാമൂഹ്യവിരുദ്ധരുടെ പിടിയിൽ. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെയും  സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുകയാണ് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം. അഞ്ചൽ എക്സൈസ്  ഓഫീസ് , സർക്കാർ ആയുർവേദ ആശുപത്രി  ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപങ്ങൾ വാടകയ്ക്ക് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അഞ്ചൽ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം സാമൂഹ്യവിരുദ്ധർ കയ്യേറി വെച്ചിരിക്കുന്നത് .അഞ്ചലിന്റെ ഹൃദയഭാഗത്താണ് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുവർഷം മുമ്പാണ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ഇവിടെ നിന്ന് മാറിയത്. അഞ്ചൽ ചന്തയിലെ മാലിന്യം ഇവിടെ കൊണ്ട് തള്ളുന്നത് പതിവായതിനെത്തുടർന്ന് കെട്ടിടപരിസരം    മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ് . വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഇത് മൂലം ദുർഗന്ധം  അനുഭവിക്കേണ്ട സാഹചര്യമാണ് 
നിരവധി പരാതികള്‍ ഉണ്ടായി എങ്കിലും മാലിന്യം നീക്കം ചെയ്യാൻ അഞ്ചൽ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ല.
വീഡിയോ കാണാം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.