''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊട്ടാരക്കര വാഹനാപകടം ഉറുകുന്നു സ്വദേശി സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം


കൊട്ടാരക്കര/ഉറുകുന്ന്‍:കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ദാരുണാന്ത്യം.കിഴക്കേതെരുവ് സെന്റ് മേരീസ് സ്കൂളിലെ മലയാളം അധ്യാപിക കൊട്ടാരക്കര താഴെ വീട്ടില്‍ മിനി (47) ഡാനിയേൽ ആണ് മരിച്ചത്. ഇന്നു രാവിലെ പത്തു മണിക്ക് ജോലി സ്ഥലത്തേക്ക് പോകുന്ന പുലമണ്‍ ഗോവിന്ദമംഗലം റോഡില്‍ നിന്നും കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന് സമീപം കൊല്ലം - ചെങ്കോട്ട റോഡില്‍ പ്രവേശിക്കുന്ന  സമയത്താണ്  അപകടം ഉണ്ടായത് മിനി സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.തുടര്‍ന്ന് പോലീസ്‌ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
മിനി ഉറുകുന്ന് ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഡാനിയേലിന്റെ മകളാണ്.
സംസ്കാരം നാളെ പന്ത്രണ്ട്‌ മണിക്ക് മൈലം ക്രിസ്തോസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍
ഭര്‍ത്താവ്  അനില്‍ ബി ( ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സി.സി.എഫ്)
മക്കള്‍:അജിന്‍ ബി അനില്‍,ബിനോ ബി അനില്‍, അനിജ ബി അനില്‍.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.