
ഉറുകുന്ന്: ഈ ഫോട്ടോയില്‍ കാണുന്ന തെന്മല വില്ലേജില്‍ ഉറുകുന്നില്‍ വാഴുവേലില്‍ വീട്ടില്‍ തങ്കമ്മ 71 വയസ് 27-3-19 ബുധനാഴ്ച വൈകിട്ട് 5 മണി മുതല്‍ ഉറുകുന്നില്‍ നിന്നും കാണാതായി.മലയാളം മാത്രം സംസാരിക്കുന്ന തങ്കമ്മക്ക് മാനസികമായി വിഷമം ഉള്ളതിനാല്‍ ചികില്‍സയില്‍ ആയിരുന്നു.ഒറ്റയ്ക്ക് ആയിരുന്നു താമസം.ഇരുണ്ട നിറവും 5''2 ഉയരവും ഉള്ള തങ്കമ്മയെ കാണാതാകുമ്പോള്‍ പച്ച നിറത്തിലുള്ള സാരിയും റോസ് നിറത്തിലുള്ള ബ്ലൌസും ആണ് ധരിച്ചിരുന്നത്.
കണ്ടു കിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ വിവരം അറിയിക്കുവാന്‍ അപേക്ഷിക്കുന്നു.
പാപ്പച്ചന്: 94952 67501,രാജു പി: 74882 04480
തെന്മല പോലീസ് സ്റ്റേഷന്:0475 234 4550
സജീവ്: 94979 07298.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ