TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചല്‍ ശിവരഞ്ജിനി സംഗീത സഭ 12-05-19 ഞായറാഴ്ച ശാസ്ത്രീയ സംഗീത മല്‍സരം നടത്തുന്നു


ശിവരഞ്ജിനി സംഗീത സഭയുടെ വാര്‍ഷിക പരിപാടികളുടെ ആഘോഷവുമായി ബന്ധപ്പെട്ട്  12-05-19 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 13 നും  18 നും മദ്ധ്യേ പ്രായമുള്ള കുട്ടികളുടെ ശാസ്ത്രീയ സംഗീത മല്‍സരം നടത്തുന്നു.മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ മെയ്‌ ഏഴാം തീയതി അഞ്ചു മണിക്കകം ശിവരഞ്ജിനി സംഗീത സഭയുമായി ബന്ധപ്പെടേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ്‌ പ്രൈസ് നല്‍കുന്നതാണ്‌.

 ബന്ധപ്പെടേണ്ട നമ്പര്‍ : 8547270782, 9207617121, 9495358606
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.