''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ പുത്തയം സ്വദേശി സഹദ് ദുബായിയിൽ അപകടത്തില്‍ മരിച്ചു


കൊല്ലം അഞ്ചൽ പുത്തയം സ്വദേശി ദുബായിയിൽ മരണപെട്ടു. അഞ്ചൽ പുത്തയം എസ്.എസ് ഹൗസിൽ പരേതനായ അബ്ദുൽ സലാം മകൻ 37വയസ്സുള്ള  സഹദ് ആണ് ദുബായിൽ വെച്ച് ബുധനാഴ്ച മരണപ്പെട്ടത്.
അവധി ദിവസമായതിനാൽ സുഹൃത്തുക്കളുമായി ജിദ്ദയിലെ ഉപ്പുതടാകത്തോട് ചേർന്നുള്ള പ്രദേശത്തുനിന്ന് മീൻ പിടിക്കുന്നതിനിടെ കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നു.ഉടനെ ദുബായ് പോലീസിനെ വിവരം അറിയിച്ചെങ്കിലും സഹദിനെ രക്ഷിക്കാനായില്ല.രാത്രി 12 മണിയോടു കൂടി സഹദിന്റെ മൃതദേഹം കണ്ടെടുത്തു.കഴിഞ്ഞ 4 മാസങ്ങൾക്കു മുൻപ് സഹദിന്റെ ബാപ്പയുടെ മരണത്തിനു നാട്ടിൽ വന്നിട്ട് പോയതാണ് സഹദ്. സഹദ് ദുബായിയിൽ ഒരു കമ്പനിയില്‍ പി.ആര്‍.ഓ ആയി ജോലി നോക്കുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച്ചയോടെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നടന്നു വരുന്നു.
നബീസ ബീവിയാണ് മാതാവ്, ഭാര്യ ഷെർമി, മക്കൾ ഷെഹ്‌സാദ് മുഹമ്മദ് ,ഷിസാൻ മുഹമ്മദ്  സഹോദരങ്ങൾ റഹുമത്ത് ,സിയാദ്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.