''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ റീ ടെസ്റ്റ് നടത്താത്ത ഓട്ടോറിക്ഷ മോട്ടോർ വകുപ്പ് അധികൃതർ പിടികൂടി

പുനലൂർ മോട്ടോർ വകുപ്പ് അധികൃതർ അഞ്ചൽ ചന്തമുക്ക് ഓട്ടോ സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ റീ ടെസ്റ്റ് നടത്താത്ത ഓട്ടോറിക്ഷ പിടികൂടി. കാലാവധി കഴിഞ്ഞിട്ടും റീ ടെസ്റ്റ് നടത്താതെ അനധികൃതമായി ഓട്ടോസ്റ്റാൻഡിൽ സവാരി നടത്തിക്കൊണ്ടിരുന്ന ഓട്ടോയാണ് മോട്ടോർ വകുപ്പ് അധികൃതർ പിടിച്ചെടുത്ത് പിഴ ചുമത്തിയത് .അഞ്ചൽ മധുരപ്പ സ്വദേശി ബാബുവിന്റെ താണ്‌ ഓട്ടോ. പുനലൂർ മോട്ടർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിൻറെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങൾ അഞ്ചലിൽ ടാക്സി സർവീസ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പുനലൂർ മോട്ടോർ വകുപ്പ് അധികൃതർ പരിശോധന നടത്തിയതെന്ന് ഇനിയും പരിശോധന തുടരുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.