''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ധൂര്‍ത്തനായ മകന് സ്വത്ത്‌ എഴുതി നല്‍കിയില്ല മാതാവിന്റെ തല അടിച്ചു പൊട്ടിച്ചു കയ്യ് തല്ലി ഒടിച്ചു

ഓഹരി ചോദിച്ചു നൽകാത്ത വൈരാഗ്യത്താൽ മകൻ ക്യാന്‍സര്‍ രോഗിയായ ഉമ്മയുടെ തല അടിച്ചു പൊട്ടിക്കുകയും ഇടതുകൈ അടിച്ചോടിക്കുകയും ചെയ്തതായി പരാതി.കൊല്ലം അഞ്ചലിലാണ് സംഭവം. അഞ്ചൽ ഏറം ചരുവിള പുത്തൻ വീട്ടിൽ സൽമ എന്ന അറുപതുകാരിയുടെ തലയാണ് അടിച്ചു പൊട്ടിക്കുകയും ഇടതു കൈ അടിച്ചൊടിക്കുകയും ചെയ്തത്. സൽമയെ ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു 14 തുന്നലുകൾ വേണ്ടി വരുകയും ഇടതു കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുകയുമാണ്. കഴിഞ്ഞദിവസം മകൻ നിസാർ വീട്ടിലെത്തുകയും ഓഹരി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തൽക്കാലം ഓഹരി നൽകാൻ സാധ്യമല്ലെന്ന് പറഞ്ഞ ഉമ്മയുടെ തല അടിച്ചു പൊട്ടിക്കുകയും ഇടതുകൈ അടിച്ചു ഒടിക്കുകയുമായിരുന്നു. ഉമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു സൽമ.നിസാർ ഓടി രക്ഷപ്പെട്ടു.നാട്ടുകാർ ഉമ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അഞ്ചൽ പോലീസ് നിസാറിനു വേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ നിസാറിനെ തടിക്കാട് ഭാഗത്തു നിന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.