''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുട്ടിക്ക്‌ മരുന്ന് വാങ്ങാന്‍ പോയ ലയണ്സ് ക്ലബ്‌ പ്രസിഡന്റ് പ്രജിലിനെ പോലീസ്‌ സ്റ്റേഷനില്‍ അകാരണമായി തടഞ്ഞു വെച്ചതായി പരാതി.

കുട്ടിക്ക്‌ മരുന്ന് വാങ്ങാന്‍ പോയ ലയണ്സ് ക്ലബ്‌ പ്രസിഡന്റ് പ്രജിലിനെ തടഞ്ഞു നിര്‍ത്തി മദ്യപിച്ചു എന്നാരോപിച്ച് ഉപദ്രവിക്കുകയും പോലീസ്‌ സ്റ്റേഷനില്‍ അകാരണമായി തടഞ്ഞു വെച്ചതായും പരാതി.
പുനലൂര്‍ വൃന്ദാവനത്തില്‍ പ്രസന്നകുമാറിന്റെ മകന്‍ പുനലൂര്‍ പ്രജില്‍ പ്രസ്‌ ഉടമ പ്രജിലിനു ആണ് ഈ ദുര്യോഗം കുഞ്ഞിനു പനിക്ക് മരുന്ന് വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ പോകുന്ന വഴിയില്‍ പുനലൂര്‍ എ.എസ്.ഐ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും മദ്യപിച്ചുണ്ടോ എന്ന് ചോദിക്കുകയും ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല എന്ന് പറഞ്ഞ മറുപടി ഇഷ്ടപെടാതെ അസഭ്യം പറയുകയും കയ്കളില്‍ ശക്തമായി പിടിക്കുകയും പിടിച്ച ഭാഗത്ത് മുറിവ് ഉണ്ടായതായും പരാതിയില്‍ പറയുന്നു.
താന്‍ പുനലൂര്‍ ലയണ്സ് ക്ലബ്‌ പ്രസിഡന്റ് ആണെന്നും കുട്ടിക്ക്‌ പനി കലശല്‍ ആയതിനാല്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് മെഡിക്കല്‍ പരിശോധന നടത്തി തന്നെ വിട്ടയക്കണം എന്ന് പറഞ്ഞത് കേള്‍ക്കാതെ പുനലൂര്‍ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ട് പോകുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി വെക്കുകയും അകാരണമായി തടഞ്ഞു വെച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
വീട്ടില്‍ നിന്നും മരുന്ന് വാങ്ങാല്‍ പോയ പ്രജിലിനെ ഭാര്യ പല പ്രാവശ്യം വിളിക്കുകയും ഫോണ്‍ ബെല്‍ തുടരെ അടിച്ചു എന്നാല്‍ ഫോണില്‍ സംസാരിക്കാന്‍ എ.എസ്.ഐ അനുവദിച്ചില്ല.
തുടര്‍ന്ന് കുട്ടിക്ക് പനി കൂടുകയും കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു.
പ്രജിലിനെ രാത്രി രണ്ടു മണിക്കാണ് വിട്ടയച്ചത് എന്ന് ഡി.വൈ.എസ്.പിക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.