''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്കൂളിന് സമീപം കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കളെ പോലീസ്‌ അറസ്റ്റില്‍

പുനലൂര്‍:സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ പുനലൂർ പോലീസ് പിടികൂടി കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പുനലൂർ സെന്റ് ഗ്വരേറ്റി സ്കൂളിനു സമീപം നിലയുറപ്പിച്ചിരുന്ന യുവാക്കൾ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പരിശോധനയിൽ ഇവർ സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുവാൻ എത്തിയതാണെന്ന് സ്ഥിരീകരിക്കുകയും ഇവരുടെ പക്കൽ നിന്നും കഞ്ചാവ് പൊതികളും പോലീസ് കണ്ടെടുത്തു. ചെയ്തു കാര്യറ താവളം ജംഗ്ഷനിൽ അബ്ദുൾഹക്കീം, വള്ളക്കടവ് സ്വദേശി നവാസ്, പുനലൂർ കോമളം കുന്ന് സ്വദേശി അമൽദേവ് എന്നിവരാണ് പിടിയിലായത് പുനലൂർ Sl വിനോദ് കുമാർ ,എ.എസ്.ഐ രവീന്ദ്രൻ ,സിവിൽ പോലീസ് ഓഫീസന്മാരായ കണ്ണൻ, രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പോലീസ്‌ പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി പ്രതികളെ റിമാന്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.