''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ തായ് ലക്ഷ്മി സിനിമാ തീയേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നു വീണു വന്‍ദുരന്തം ഒഴിവായി

പുനലൂര്‍ തായ് ലക്ഷ്മി സിനിമാ തീയേറ്ററിന്റെ ഒരു ഭാഗം തകര്‍ന്നു വീണു വന്‍ദുരന്തം ഒഴിവായി പുനലൂർ തായീലക്ഷ്മി തീയറ്ററിന്റെ വലത്തു ആണ് ഇന്നലെ വൈകിട്ട് ഏകദേശം 5 മണിയോടെ മാറ്റിനി ഷോ തീരാൻ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കുമ്പോള്‍ ഇടിഞ്ഞ് വിണത്. തീയറ്ററിന്റെ ഒരു ഭാഗത്തെ നടപ്പാത ആണ് ഇടിഞ്ഞ് താണത് .മാറ്റിനി ഷോ കാണാന്‍ വന്ന ആളുകള്‍ വലിയ ഒരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടൂ. തോട്ട് അടുത്തായി തീയറ്റർ ഉടമയുടെ മറ്റോരു കെട്ടിടം നിർമ്മാണം നടക്കുന്നുണ്ട് അവിടെക്കാണ് കെട്ടിട ഭാഗം ഇടിഞ്ഞു വീണത്‌ അവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.അപകടത്തെ തുടർന്ന് ഷോ നിർത്തി വെച്ചു കെട്ടിടത്തിന്റെ കാലപ്പഴക്കം ആണ് അപകട കാരണം എന്ന് നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.