''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലഹരി വിരുദ്ധ സന്ദേശമുണർത്തി അക്മാസ് കോളേജ് വിദ്യാർത്ഥികളും


പുനലൂർ: അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  വേറിട്ട മാതൃകകളിലൂടെ സന്ദേശം കൈമാറി. പുനലൂർ അയ്യൻ‌കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ്(അക്മാസ്) കോളേജിലെ വിദ്യാർത്ഥികളും. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പ് രൂപം നൽകിയ വിമുക്തി മിഷന്റെ പത്തനാപുരം റേഞ്ച് ഓഫീസും  അക്മാസ് കോളേജിലെ ആന്റി നാർക്കോട്ടിക് സെല്ലുമാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ലഹരി വിരുദ്ധ സന്ദേശങ്ങൾ പതിച്ച പോസ്റ്റർ പ്രദർശനം, എക്സൈസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്വിസ് മത്സരം, മോട്ടിവേഷണൽ ക്ലാസുകൾ എന്നിങ്ങനെ രണ്ട് സെഷനുകളിലായി  പ്രോഗ്രാമുകൾ നടന്നു.
അക്മാസ് കോളേജ് പ്രിൻസിപ്പൽ ഡോ.മൃദുല നായർ.ബി അധ്യക്ഷത വഹിച്ച  യോഗം പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസർ ബെന്നി ജോർജ് ഉദ്ഘാടനം ചെയ്തു.  പ്രിവന്റിവ് ഓഫീസർമാരായ അനിൽകുമാർ,അശ്വന്ത്, സിവിൽ എക്സ്സൈസ് ഓഫീസർ മനു എം, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ രോഹിണി, അക്മാസ് കോളേജ്  എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസറായ  തേജസ്സ്. എസ്.നമ്പൂതിരി,ഹെൽത്ത്‌ ക്ലബ്‌ കൺവീനർ ധനേഷ്  തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് എക്സ്സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ഉച്ചതിരിഞ്ഞുള്ള രണ്ടാമത്തെ  സെഷനിൽ അക്മാസ് കോളേജ് പ്രിൻസിപ്പൽ ഡോ.മൃദുല നായർ.ബി  മോട്ടിവേഷണൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.