''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ല്‍



പ​ത്ത​നാ​പു​രം: വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യ യു​വാ​വ് പി​ടി​യി​ല്‍. എ.​ടി​.എ​മ്മി​ല്‍ നി​ന്ന് പ​ണ​മെ​ടു​ക്കാ​ന്‍ സ​ഹാ​യം തേ​ടി​യ വ​യോ​ധി​ക​യു​ടെ അ​യ്യാ​യി​രം രൂ​പ ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി​യ ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച​ല്‍ അ​രീ​പ്ലാ​ച്ചി ശാ​ലേം ഹൗ​സി​ല്‍ ജി​നോ റോ​യി (30) ആ​ണ് വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച്‌ പ​ണം ത​ട്ടി​യ​ത്.
മേ​ലി​ല ന​രി​ക്കു​ഴി റ​ഷീ​ദ മ​ന്‍​സി​ലി​ല്‍ സ​ഫി​യ ബീ​വി​യു​ടെ (63) പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 30 നാ​ണ് സം​ഭ​വം. സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്‍റെ കു​ന്നി​ക്കോ​ട് ശാ​ഖ​യി​ലെ എ​ടി​എം കൗ​ണ്ട​റി​ല്‍ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സ​ഹാ​യം തേ​ടി​യ വ​യോ​ധി​ക​യ്ക്ക് യു​വാ​വ് ആ​ദ്യം പ​തി​നാ​യി​രം രൂ​പ എ​ടു​ത്തു ന​ല്‍​കി. തു​ട​ര്‍​ന്ന് അ​യ്യാ​യി​രം രൂ​പ കൂ​ടി പി​ന്‍​വ​ലി​ക്കാ​ന്‍ വ​യോ​ധി​ക സ​ഹാ​യം തേ​ടി‌.
എ​ന്നാ​ല്‍ ഈ ​പ​ണം യു​വാ​വ് ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കു​ക​യും എ​.ടി​.എ​മ്മി​ല്‍ പ​ണം തീ​ര്‍​ന്നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ വ​യോ​ധി​ക​യെ മ​ട​ക്കി വി​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് കു​ന്നി​ക്കോ​ട് സി.​ഐ ബി.​സു​ജി​ത് പ​റ​ഞ്ഞു. അ​ടു​ത്ത ദി​വ​സം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ബാ​ങ്കി​ട​പാ​ട് സം​ബ​ന്ധി​ച്ച സ​ന്ദേ​ശം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​യ്യാ​യി​രം രൂ​പ ​കൂ​ടി പി​ന്‍​വ​ലി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് വ​യോ​ധി​ക ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
ബാ​ങ്കി​ലെ സി.​സി.​ടി​.വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച്‌ സൂ​ച​ന ല​ഭി​ച്ച​ത്. അ​ഞ്ച​ല്‍ അ​രീ​പ്ലാ​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വ് മാ​താ​പി​താ​ക്ക​ള്‍​ക്കി​ട​യി​ലെ സ്വ​ര​ച്ചേ​ര്‍​ച്ച ഇ​ല്ലാ​യ്മ കാ​ര​ണം കു​റ​ച്ചു നാ​ളു​ക​ളാ​യി കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു.
സം​ഭ​വശേ​ഷം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ളെ സി.​സി.​ടി‌.​വി ദൃ​ശ്യ​ത്തി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ പ​രി​ച​യ​ക്കാ​രെ​ക്കാ​രെ ഉ​പ​യോ​ഗി​ച്ച്‌ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഉ​ന്ന​ത ബി​രു​ദധാ​രി​യാ​യ യു​വാ​വ് മുമ്പ്‌ ഗു​ജ​റാ​ത്തി​ലെ പ്ലാ​സ്റ്റി​ക് കമ്പ​നി​യി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. യു​വാ​വ് സ​മാ​ന രീ​തി​യി​ല്‍ മ​റ്റു ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച്‌ വ​രി​ക​യാ​ണ്. എ​സ്.ഐ ​അ​ജ​യ​ന്‍, എ.എ​സ്.ഐ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ര്‍, ജോ​യി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.