''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചടയമംഗലത്ത് രണ്ടു കിലോ കഞ്ചാവ് പിടിച്ചു .

കൊല്ലം ചടയമംഗലത്ത് രണ്ടു കിലോ കഞ്ചാവ് പിടിച്ചു .ആലപ്പുഴ മാവേലിക്കര കുടശ്ശനാട് സ്വദേശി അൻസൽ 24 . പത്തനംതിട്ട കറുവറ്റ സ്വദേശി അമൽ എന്നിവരെയാണ് ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മടത്തറയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദമായി വന്ന ഒരു കറുത്ത ഹോണ്ടയി കാർ കൈകാണിച്ചു നിർത്തി. കാറിനുള്ളിൽ നിന്നും കഞ്ചാവിൻ്റെ ഗന്ധം പുറത്തുവന്നു. ഉദ്യോഗസ്ഥർ വാഹനം വ്യാപകമായി പരിശോധിക്കുകയായിരുന്നു . വാഹനം ഓടിച്ചിരുന്ന അൻസലിൻ്റെ പോക്കറ്റിൽ നിന്നും 400 ഗ്രാം കഞ്ചാവ് ലഭിച്ചു .തുടർന്ന് വാഹനത്തിൻ്റെ പിൻവശത്തുള്ള ഡിക്കിയിൽ നിന്നും ഒരു കിലോ കഞ്ചാവും മുൻവശത്തുള്ള ഡോറിന നുള്ളിൽ നിന്നും മറ്റൊരു കിലോ കഞ്ചാവും ഇവർ പിടിച്ചെടുത്തു. പ്രതികൾ മുൻപും കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ പ്രതികളാണ്. പുനലൂരും അടൂരും ആയി ഇവർക്ക് ഇപ്പോഴും കേസ് നിലവിലുണ്ട്. വാഹനത്തിൽ നിന്നും കഞ്ചാവ് ചുരുട്ടി ഉപയോഗിക്കുന്ന പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ വാഹനത്തിനുള്ളിൽ വെച്ച് കഞ്ചാവ് വലിച്ചതാണ് പിടിയിലാവാൻ കാരണമായത്. പ്രതികളെ കൊട്ടാരക്കര സെക്കൻ ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.