''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ : പഞ്ചായത്ത് പൊതുചിറയിൽ സ്വകാര്യവ്യക്തിയുടെ കക്കൂസിന്റെ പൈപ്പ് ഇറക...

അഞ്ചൽ : പഞ്ചായത്ത് പൊതുചിറയിൽ സ്വകാര്യവ്യക്തിയുടെ കക്കൂസിന്റെ പൈപ്പ് ഇറക്കിയതായി പരാതി. അഞ്ചൽ ഇടമുളക്കൽ പഞ്ചായത്തിലെ ചെമ്പകരാമനെല്ലൂർ ചിറയിലാണ് സ്വകാര്യവ്യക്തി കക്കൂസ് പൈപ്പ് സ്ഥാപ്പിച്ച നിലയിൽ കണ്ടെത്തിയത്. ചിറ നവീകരിക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ചിറയിലേക്ക് സ്വകാര്യ വെക്തി കക്കൂസ് പൈപ്പ് ഇറക്കിയതായി കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലതെത്തി പൈപ്പ് മാറ്റിയതായി തിഴിലുറപ്പ് തിഴിലാളികൾ പറഞ്ഞു. കടുത്ത വേനലിലും വെള്ളം വറ്റാത്ത ചിറയ്ക്കാണ് ഈ അവസ്ഥ. ചിറ വൃത്തിയാക്കാൻ വന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദുർഗന്ധവും കൈയിലും കാലിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് കണ്ടെത്തിയത്.ഉടൻ തൊഴിലാളികൾ പഞ്ചായത്ത് അധികൃതർ അറിയിച്ചു .തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും സ്ഥലത്തെത്തി പൈപ്പ് നീക്കം ചെയ്യാൻ വേണ്ടി സ്വകാര്യവ്യക്തിയ്‌ക്ക് നോട്ടീസും നൽകി.തുടർന്ന് സ്വകാര്യവ്യക്തി പൈപ്പ് നീക്കംചെയ്തു . എന്നാൽ കക്കൂസ് പൈപ്പ് അല്ല ഇതൊന്നും മുറ്റത്തെ മഴവെള്ളം ചിറയിലേക്ക് ഒഴുക്കിവിടാൻ വേണ്ടി സ്ഥാപിച്ച പൈപ്പ് ഒന്നുമാണ് സ്വകാര്യ വ്യക്തിയുടെ വാദം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.