''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു കൊണ്ടിരുന്ന സ്കൂൾ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു


പുനലൂർ :വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു കൊണ്ടിരുന്ന സ്കൂൾ അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചു. വാളക്കോട് എൻ. എസ്.വി.വി ഹയർ സെക്കൻററി സ്കൂളിലെ യു.പി.വിഭാഗം കണക്ക് അധ്യാപകനായ കൊട്ടാരക്കര ഉദയഹൗസിൽ കെ.കൃഷ്ണകുമാർ (51) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.15 ഓടെ സ്കൂളിലെ  ഏഴാം ക്ലാസിലായിരുന്നു സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതോടെ ക്ലാസിലെ ചെയറിലിരുന്നപ്പോഴേക്കും താഴേക്ക് വീണു.വിദ്യാർത്ഥികൾ ഉടൻ അടുത്ത ക്ലാസിലെ അധ്യാപകനോട് വിവരം പറഞ്ഞു. സഹപ്രവർത്തകർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.പുനലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പുനലൂർതാലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 25/06 /19 രാവിലെ 9 മണിയോടെ സ്കൂളിലും 11 ന്  സ്വവസതിയിലും പൊതുദർശനത്തിന് ശേഷം ഉച്ചയോടെ സംസ്കരിക്കും. ഭാര്യ: കവിത.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.