''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ അഞ്ചൽ. വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ഇടയം കരുപ്പോട്ടിക്കോണത്ത് സന്തോഷ് -- രമ ദമ്പതികളുടെ മകൾ സംഗീത ( 16) യാണ് മരിച്ചത്. തടിക്കാട് ഏ.കെ.എം സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ്.ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പിതാവ് സന്തോഷിന് മാനസികാസ്വാസ്ഥ്യമുളളതിനാൽ സംഗീത പിതൃസഹോദരന്റെ വീട്ടിലായിരുന്നു താമസം. മാതാവും സഹോദരനും മുത്തശ്ശിയും സന്തോഷിന്റെ അനുജൻ സത്യനോടൊപ്പം സമീപത്തെ മറ്റൊരു വീട്ടിലുമായിരുന്നു താമസം. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ സത്യൻ സമീപത്തെ ജംഗ്ഷനിലും മാതാവ് രമ സമീപത്തുള്ള തോട്ടിൽ തുണിയലക്കുന്നതിനും പോയിരുന്ന സമയത്താണ് പെൺകുട്ടി വീടിന്റെ കഴുക്കോലിൽ ചുരിദാറിന്റെ ഷാൾകെട്ടിത്തൂങ്ങി മരിച്ചതത്രേ. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശിയും സഹോദരനും സംഭവമറിഞ്ഞിരുന്നില്ലത്രേ. തിരികെയെത്തിയ സത്യനാണ് പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കാണുന്നത്.ഉടൻ തന്നെ ബന്ധുക്കളേയും പരിസരവാസികളേയും വിളിച്ചു വരുത്തി പരിശോധിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരൻ സച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.