''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സി.ബസ്സും ടിപ്പറും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനേഴ് പേർക്ക് പരിക്ക്.


പുനലൂർ. അച്ചൻകോവിൽ നിന്നും തമിഴ്നാട് ചെങ്കോട്ട വഴി പുനലൂരിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ .ടി. സി.ബസ്സും  ടിപ്പർ ലോറിയും കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനേഴ് പേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം നാലരയോടെ സംസ്‌ഥാന അതിർത്തിയായ കൊട്ടവാസലിന് സമീപം ആയിരുന്നുഅപകടം. അപകടത്തിൽ ബസ്സ് യാത്രക്കാരായ അച്ചൻകോവിൽ സ്വദേശികളായ.തോമസ് വർഗീസ് (63),ശ്രീലത(43),ഫാത്തിമ(51),അമദുള്ള(58), സുഗന്തി(58), റെജി(46),സുമതി(60),ലേഖ(35),കൃഷ്ണൻകുട്ടി(70),ലൈജു(15), അൻസിൽ,(9)അതുല്യ,(4)ശിഖ(9)അശ്വിൻ(7)അഞ്ചൽ സ്വദേശികളായ ദിലീപ്കുമാർ,ബാബു.കാര്യറ സ്വദേശി അബ്‍ദുൾ ജബ്ബാർ എന്നിവർക്കണ് പരുക്കേറ്റത്.ആരുടേയും പരുക്ക്‌ ഗുരുതരമല്ല.പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.