TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സമാന്തര സർവീസ് ജീപ്പിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാർഥി റോഡിൽ തെറിച്ചുവീണു വിദ്ധാർത്ഥിക്ക് പരിക്ക്.


അഞ്ചൽ ഏറം ആരാമത്തിൽ ആരോമൽ (18) ആണ് പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആരോമൽ പുനലൂർ എസ്. എന്‍‍ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. അഞ്ചലിൽ നിന്ന് വീട്ടിലേക്കു പോകുമ്പോൾ ഒറ്റത്തെങ്ങ് ഭാഗത്തു വെച്ച്  ജീപ്പിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ആരോമലിന്റെ മുഖത്തും ശരീര ഭാഗങ്ങളിലും  പരിക്കേറ്റു.
അഞ്ചൽ തടിക്കാട് റൂട്ടിൽ സമാന്തര സർവീസ് നടത്തുന്ന ജീപ്പുകളിൽ യാതൊരു സുരക്ഷയും ഇല്ലാതെ വിദ്യാർത്ഥികളെ ജീപ്പിന്റെ പുറകിൽ തൂക്കി നിർത്തി കൊണ്ടു പോകുന്നത് ഇത് ഉണ്ടാക്കുന്ന അപകടം ഏറെയാണ്.
റിപ്പോര്‍ട്ട് മൊയ്ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.