''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ആലഞ്ചേരിയിൽ ടിപ്പർ ലോറിയുടെ ബാറ്ററി മോഷണം പോയി.

ടിപ്പർ ലോറിയുടെ ബാറ്ററി മോഷണം പോയി. അഞ്ചൽ :ആലഞ്ചേരിയിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പെയിൻറിംഗ് വർക്ക്ഷോപ്പിൽ പെയിൻറിഗിന് കൊണ്ടുവന്ന ടിപ്പറിന്റെ ബാറ്ററിയാണ് കഴിഞ്ഞ രാത്രി മോഷണം പോയത് . വർക്ക്ഷോപ്പ് രാത്രി 9 മണിക്ക് അടച്ച് പോകുമ്പോൾ ടിപ്പറിൽ ബാറ്ററി ഉണ്ടായിരുന്നുവെന്നും രാവിലെ വർക്ക്ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാരനാണ് ബാറ്ററി മോഷണം പോയ വിവരം അറിയുന്നതെന്നും വർക്ക്ഷോപ്പ് ഉടമ സന്തോഷ് പറഞ്ഞു. 10000 രൂപ വിലവരുന്ന ബാറ്ററിയാണ് മോഷണംപോയത്. വർഷോപ്പ് ഉടമ അഞ്ചൽ പോലീസിൽ പരാതി നൽകി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.